ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് പര്യടനം

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് പര്യടനം നാളെ ( 23/04/2016) തുടങ്ങും. നാളെ രാവിലെ തൃശ്ശൂര്‍ ജില്ലയിലും ഉച്ചയ്ക്ക് ശേഷം കോഴിക്കോട് ജില്ലയിലും തെരഞ്ഞെടുപ്പ് പര്യടനങ്ങളില്‍ അദ്ദേഹം പങ്കെടുക്കും.
24 ന് പത്തനംതിട്ട ജില്ലയിലും 25 ന് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലും 26 ന് പാലക്കാട് ജില്ലയിലും 27 ന് തിരുവനന്തപുരം ജില്ലയിലെയും 28ന് പത്തനംതിട്ടയിലും 30ന് മാലപ്പുറത്തും തെരഞ്ഞെടുപ്പ് പര്യടനങ്ങളില്‍ പങ്കെടുക്കും. മെയ്യ് രണ്ട് വയനാട്, കോഴിക്കോട് ജില്ലകളിലും മൂന്നിന് തൃശ്ശൂര്‍, നാലിന് കൊല്ലം, അഞ്ചിന് എറണാകുളം, ആറിന് ഇടുക്കി, കോട്ടയം ജില്ലകളിലും, ഏഴിന് ആലപ്പുഴ ജില്ലയിലും പര്യടനം നടത്തും.