ഇന്ധനവില : ലാഭം പോകുന്ന വഴി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് രാഹുല്‍ഗാന്ധി

ഇന്ധനവില : ലാഭം പോകുന്ന വഴി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് രാഹുല്‍ഗാന്ധി അന്താരാഷ്ട്ര വിപണിയിലെ ഇന്ധന വിലകുറവിലൂടെ ഉണ്ടാകുന്ന കോടിക്കണക്കിന് രൂപയുടെ ലാഭം എവിടേക്കാണ് പോകുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇന്ധനവില അനുകൂലമായിട്ടും എന്തുകൊണ്ട് അവശ്യ സാധനങ്ങളുടെ വില സര്‍ക്കാരിന് നിയന്ത്രിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചോദിച്ചു. മുംബൈയില്‍ പദയാത്രയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ വീഡിയോ കാണാം അന്താരാഷ്ട്ര വിപണിയിലെ ഇന്ധന വിലകുറവിലൂടെ ഉണ്ടാകുന്ന കോടിക്കണക്കിന് രൂപയുടെ ലാഭം എവിടേക്കാണ് പോകുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇന്ധനവില അനുകൂലമായിട്ടും എന്തുകൊണ്ട് അവശ്യ സാധനങ്ങളുടെ വില സര്‍ക്കാരിന് നിയന്ത്രിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചോദിച്ചു. മുംബൈയില്‍ പദയാത്രയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍
വീഡിയോ കാണാം
മുംബൈയിലെ ബാന്ദ്ര-ധാരാവി പദയാത്രയില്‍ ജനലക്ഷങ്ങളെ നയിച്ചുകൊണ്ട് രാഹുല്‍ഗാന്ധി
വീഡിയോ കാണാം