ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതിന് കെ.പി.സി.സി. നേതാക്കളെ നിയോഗിച്ചു.

മലപ്പുറം പാര്‍ലമെന്റ് നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതിന് താഴെപറയുന്ന കെ.പി.സി.സി. നേതാക്കളെ കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസ്സന്‍ നിയോഗിച്ചതായി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.

1. വി.ഡി. സതീശന്‍ എം.എല്‍.എ., വൈസ് പ്രസിഡന്റ്
2. ലാലി വിന്‍സെന്റ്, വൈസ് പ്രസിഡന്റ്
3. ഭാരതിപുരം ശശി, വൈസ് പ്രസിഡന്റ്
4. എ.കെ. മണി, വൈസ് പ്രസിഡന്റ്
5. ജോണ്‍സണ്‍ എബ്രഹാം, ട്രഷറര്‍
6. ഡോ. ശൂരനാട് രാജശേഖരന്‍, ജനറല്‍ സെക്രട്ടറി
7. ശരത്ചന്ദ്രപ്രസാദ്, ജനറല്‍ സെക്രട്ടറി
8. കെ.പി. കുഞ്ഞിക്കണ്ണന്‍, ജനറല്‍ സെക്രട്ടറി
9. പി.എം. സുരേഷ്ബാബു, ജനറല്‍ സെക്രട്ടറി
10. സജീവ് ജോസഫ്, ജനറല്‍ സെക്രട്ടറി
11. എന്‍. സുബ്രഹ്മണ്യന്‍, ജനറല്‍ സെക്രട്ടറി
12. ബാബുപ്രസാദ്, ജനറല്‍ സെക്രട്ടറി
13. പി.സി. വിഷ്ണുനാഥ്, ജനറല്‍ സെക്രട്ടറി
14. വത്സലപ്രസന്നകുമാര്‍, ജനറല്‍ സെക്രട്ടറി
15. ലതികാ സുഭാഷ്, ജനറല്‍ സെക്രട്ടറി
16. സുമാബാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി
17. പത്മജാവേണുഗോപാല്‍, ജനറല്‍ സെക്രട്ടറി
18. പി. രാമകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി
19. കെ.പി. അനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി
20. എം.പി. ജാക്‌സണ്‍, ജനറല്‍ സെക്രട്ടറി
21. കെ.എം.ഐ. മേത്തര്‍, ജനറല്‍ സെക്രട്ടറി
22. മണ്‍വിള രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി
23. വി.എ. കരീം, സെക്രട്ടറി
24. രതികുമാര്‍, സെക്രട്ടറി
25. ജെയ്‌സണ്‍ ജോസഫ്, സെക്രട്ടറി
26. എം.എം. നസീര്‍, സെക്രട്ടറി
27. ആര്‍. വത്സലന്‍, സെക്രട്ടറി
28. കെ.കെ. എബ്രഹാം, സെക്രട്ടറി
29. പി.റ്റി. അജയമോഹന്‍, സെക്രട്ടറി
30. പി.എ. സലിം, സെക്രട്ടറി
31. പഴകുളം മധു, സെക്രട്ടറി
32. അബ്ദുള്‍ മുത്തലിബ്, സെക്രട്ടറി
33. പ്രവീണ്‍കുമാര്‍, സെക്രട്ടറി
34. റ്റി.യു. രാധാകൃഷ്ണന്‍, സെക്രട്ടറി
35. ജ്യോതികുമാര്‍ ചാമക്കാല, സെക്രട്ടറി
36. മണക്കാട് സുരേഷ്, സെക്രട്ടറി
37. മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, സെക്രട്ടറി
38. കെ. നീലകണ്ഠന്‍, സെക്രട്ടറി
39. എ. ഷാനവാസ്ഖാന്‍, സെക്രട്ടറി
40. എം. പ്രേമചന്ദ്രന്‍, സെക്രട്ടറി
41. എം.എസ്. വിശ്വനാഥന്‍, സെക്രട്ടറി
42. എം.വി.പോള്‍, സെക്രട്ടറി
43. ത്രിവിക്രമന്‍തമ്പി, സെക്രട്ടറി
44. ഫിലിപ്പ് ജോസഫ്, സെക്രട്ടറി
45. സക്കീര്‍ഹുസൈന്‍, സെക്രട്ടറി
46. ഐ.കെ. രാജു, സെക്രട്ടറി
47. കെ.സി. ജോസഫ് എം.എല്‍.എ.
48. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.
49. വി.എസ്. ശിവകുമാര്‍ എം.എല്‍.എ.
50. അടൂര്‍പ്രകാശ് എം.എല്‍.എ.
51. എം. വിന്‍സെന്റ് എം.എല്‍.എ.
52. വി.ടി. ബലറാം എം.എല്‍.എ.
53. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ
54. സണ്ണിജോസഫ് എം.എല്‍.എ.
55. ഹൈബിഈഡന്‍ എം.എല്‍.എ.
56. റോജി എം. ജോണ്‍ എം.എല്‍.എ.
57. എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ.
58. ഷാഫിപറമ്പില്‍ എം.എല്‍.എ.
59. അന്‍വര്‍സാദത്ത് എം.എല്‍.എ.
60. അനില്‍ അക്കര എം.എല്‍.എ.
61. വി.പി.സജീന്ദ്രന്‍ എം.എല്‍.എ.
62. കെ.എസ്.ശബരിനാഥന്‍ എം.എല്‍.എ.
63. പി.റ്റി. തോമസ് എം.എല്‍.എ.
64. എം.എ. വാഹിദ് എക്‌സ് എം.എല്‍.എ.
65. സി.പി. മുഹമ്മദ് എക്‌സ് എം.എല്‍.എ.
66. ബെന്നി ബഹനാന്‍ എക്‌സ് എം.എല്‍.എ.
67. ജോസഫ് വാഴക്കന്‍ എക്‌സ് എം.എല്‍.എ.
68. വര്‍ക്കല കഹാര്‍ എക്‌സ് എം.എല്‍.എ.
69. അബ്ദുള്ളക്കുട്ടി എക്‌സ് എം.എല്‍.എ.
70. പാലോട് രവി എക്‌സ് എം.എല്‍.എ.
71. പി.എ. മാധവന്‍ എക്‌സ് എം.എല്‍.എ.
72. അഡ്വ. റ്റി.സിദ്ദിഖ്, ഡി.സി.സി. പ്രസിഡന്റ്
73. കെ. സുരേന്ദ്രന്‍, മുന്‍ ഡി.സി.സി പ്രസിഡന്റ്
74. കെ.സി. അബു, മുന്‍ ഡി.സി.സി പ്രസിഡന്റ്
75. സി.വി. ബാലചന്ദ്രന്‍, മുന്‍ ഡി.സി.സി പ്രസിഡന്റ്
76. മുഹമ്മദ്കുഞ്ഞി, മുന്‍ ഡി.സി.സി പ്രസിഡന്റ്
77. സി.കെ. ശ്രീധരന്‍, മുന്‍ ഡി.സി.സി പ്രസിഡന്റ്
78. കെ.എല്‍.പൗലോസ്, മുന്‍ ഡി.സി.സി പ്രസിഡന്റ്
79. രാജ്‌മോഹന്‍ ഉണ്ണിത്താന്‍