എം.എം.ഹസ്സന്‍ ഞായറാഴ്ച രാവിലെ 11 മണിക്ക് ചുമതല ഏല്‍ക്കും


എ.ഐ.സി.സി.യുടെ തീരുമാനമനുസരിച്ച് കെ.പി.സി.സി. പ്രസിഡന്റിന്റെ ചുമതല നല്‍കപ്പെട്ട ശ്രീ. എം.എം. ഹസന് 26.03.2017 ഞായറാഴ്ച രാവിലെ 11 മണിക്ക് വി.എം.സുധീരന്‍ ചുമതല കൈമാറുന്നതാണെന്ന് ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.