എല്ലാ തൊഴിലാളി സഹോദരങ്ങള്‍ക്കും കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ ആശംസകള്‍ നേര്‍ന്നു.

അന്തര്‍ദേശീയ തൊഴിലാളി ദിനമായ മെയ് ഒന്ന് ആഘോഷിക്കുന്ന എല്ലാ തൊഴിലാളി സഹോദരങ്ങള്‍ക്കും കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ ആശംസകള്‍ നേര്‍ന്നു.
തൊഴിലാളികള്‍ നേടിയ അവകാശങ്ങളെ നിഷേധിക്കാനും തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കാനും മോഡി ഭരണകൂടത്തിന്‍ കീഴില്‍ നടക്കുന്ന സര്‍വ്വ നീക്കങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിക്കാന്‍ ഈ ദിവസം കൂടുതല്‍ കരുത്ത് പകരട്ടെയെന്ന് പ്രത്യാശിക്കുന്നു.