എ.കെ. ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എ.കെ. ആന്‍റണി മേയ് ഒന്നിന് കേരളത്തിലെത്തും. പതിനാല് ജില്ലകളിലും ആന്‍റണി യു.ഡി.എഫ്. സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കും.

മേയ് 1 കാസര്‍ഗോഡ്‌
മേയ് 2 കണ്ണൂര്‍
മേയ് 3 വയനാട്
മേയ് 4 കോഴിക്കോട്
മേയ് 5 മലപ്പുറം
മേയ് 6 പാലക്കാട്‌
മേയ് 7 തൃശൂര്‍
മേയ് 8 എറണാകുളം
മേയ് 9 ഇടുക്കി
മേയ് 10 കോട്ടയം
മേയ് 11 ആലപ്പുഴ
മേയ് 12 പത്തനംതിട്ട
മേയ് 13 കൊല്ലം
മേയ് 14 തിരുവനന്തപുരം