കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌:കെ.പി.സി.സി. നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്‌ കൈമാറി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ സംബന്ധിച്ച് റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുവാന്‍ കെ.പി.സി.സി. നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്‌ കെ.പി.സി.സി. പ്രസിഡന്‍റ് രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറി. കണ്‍വീനര്‍ എം.എം.ഹസ്സന്‍, ഉപസമിതി അംഗങ്ങളായ എം.ഐ.ഷാനവാസ് എം.പി., തമ്പാനൂര്‍ രവി, ഡോ.ശൂരനാട് രാജശേഖരന്‍,കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ. തുടങ്ങിയവരും പങ്കെടുത്തു.

Click here to view- Report of the KPCC sub committee constituted to review recommendations of the Kasthurirangan committee