കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍റെ തെരഞ്ഞൈടുപ്പ് പര്യടനം

കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ താഴെപറയുന്ന തീയതികളില്‍ തെരഞ്ഞൈടുപ്പ് പര്യടനം നടത്തുന്നതാണെന്ന് കെ.പി.സി.സി തെരഞ്ഞെടുപ്പ് പ്രോഗ്രാം കോഡിനേറ്റര്‍ നെയ്യാറ്റിന്‍ക്കര സനല്‍ അറിയിച്ചു.
25.04.16 എറണാകുളം
26.04.16 ആലപ്പുഴ
27.04.16 പത്തനംതിട്ട
28.04.16 തൃശ്ശൂര്‍
30.04.16 ഇടുക്കി
02.05.16 എറണാകുളം
03.05.16 കാസര്‍ഗോഡ്
04.05.16 കണ്ണൂര്‍
05.05.16 കോഴിക്കോട്
06.05.16 വയനാട്
07.05.16 മലപ്പുറം
08.05.16 പാലക്കാട്
10.05.16 കൊല്ലം
11.05.16 കോട്ടയം
13.05.16 തിരുവനന്തപുരം