കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയോഗം

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയോഗം ഏപ്രില്‍ 1 ശനിയാഴ്ച രാവിലെ 10 മണിക്ക് മലപ്പുറം ഡി.സി.സി ഓഫീസില്‍ വച്ച് ചേരുന്നതാണെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.