ക്രൂഡ് ഓയിലിന് വന്‍വിലയിടിവ് ഉണ്ടായിട്ടും പാചക വാതകവില ക്രമാതീതമായി വര്‍ധിപ്പിച്ചിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി പ്രസിഡന്റ്

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വന്‍വിലയിടിവ് ഉണ്ടായിട്ടും അതിന്റെ ആനുകൂല്യം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാതെ ഇന്ധന,വി.എം.സുധീരന്‍ പറഞ്ഞു.
വറുചട്ടിയില്‍നിന്നും എരിതീയിലേയ്ക്ക് ജനങ്ങളെ തള്ളിയിടുന്നതാണ് ഈ നടപടി. ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസഹമാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഈ ജനദ്രോഹ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരണമെന്നും സുധീരന്‍ പറഞ്ഞു.