ദൂരദര്‍ശന്‍, ആകാശവാണി എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ സംഭാഷണങ്ങള്‍ മെയ് 3 തിങ്കളാഴ്ച മുതല്‍ മെയ് 13 വെള്ളിയാഴ്ച വരെ

കേരള നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ദൂരദര്‍ശന്‍, ആകാശവാണി എന്നിവിടങ്ങളില്‍ കെ.പി.സി.സി. പ്രസിഡന്റ്, മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ സംഭാഷണങ്ങള്‍ മെയ് 3 തിങ്കളാഴ്ച മുതല്‍ മെയ് 13 വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്നതാണെന്ന് ഇലക്ഷന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നെയ്യാറ്റിന്‍കര സനല്‍ അറിയിച്ചു. നേതാക്കളുടെ സംഭാഷണങ്ങള്‍ താഴെ പറയുന്ന ദിവസങ്ങളിലാണ് പ്രക്ഷേപണം ചെയ്യുന്നത്.
3.5.2016
ദൂരദര്‍ശന്‍
വൈകുന്നേരം 5.05 ന് പ്രൊഫ. ജി. ബാലചന്ദ്രന്‍
വൈകുന്നേരം 6 ന് അഡ്വ. ബിന്ദു കൃഷ്ണ
ആകാശവാണി:
വൈകുന്നേരം 7.35 ന് അഡ്വ. ജോണ്‍സണ്‍ എബ്രഹാം
വൈകുന്നേരം 8.05 ന് പ്രൊഫ. ജി. ബാലചന്ദ്രന്‍
രാത്രി 9.35 ന് ഡോ. മാത്യു കുഴല്‍ നാടന്‍
4.5.2016
ദൂരദര്‍ശന്‍
വൈകുന്നേരം 4.20 ന് ജി.വി. ഹരി
വൈകുന്നേരം 5.20 ന് ആര്‍. ചന്ദ്രശേഖരന്‍
ആകാശവാണി:
രാത്രി 7.50 ന് പുനലൂര്‍ മധു
രാത്രി 8.05 ന് ആര്‍. ചന്ദ്രശേഖരന്‍
5.5.2016
ദൂരദര്‍ശന്‍:
വൈകുന്നേരം 6 മണിക്ക്: അഡ്വ. ജോണ്‍സണ്‍ എബ്രഹാം
ആകാശവാണി:
രാത്രി 7.50 ന് ജി.വി. ഹരി
6.5.2016
ആകാശവാണി:
രാത്രി 7.50 ന് പഴകുളം മധു
രാത്രി 9.50 ന് ഡോ. മാത്യു കുഴല്‍നാടന്‍
ദൂരദര്‍ശന്‍:
വൈകുന്നേരം 4.10 ന് ജ്യോതികുമാര്‍ ചാമക്കാല
വൈകുന്നേരം 6.15 ന് പ്രൊഫ. ജി ബാലചന്ദ്രന്‍
7.5.2016
ആകാശവാണി:
രാത്രി 8 മണിക്ക് ഡോ. നെടുമുടി ഹരികുമാര്‍
രാത്രി 8.20 ന് അഡ്വ. പി.കെ. വേണുഗോപാല്‍
9.5.2016
ദൂരദര്‍ശന്‍
വൈകുന്നേരം 6 ന് അഡ്വ. കെ.പി. അനില്‍ കുമാര്‍
ആകാശവാണി:
രാത്രി 7.35 ന് അഡ്വ. ബിന്ദു കൃഷ്ണ
10.5.2016
ദൂരദര്‍ശന്‍:
വൈകുന്നേരം 4.45 ന് പുനലൂര്‍ മധു
ആകാശവാണി
വൈകുന്നേരം 7.35 ന് ഉമ്മന്‍ ചാണ്ടി. (മുഖ്യമന്ത്രി)
രാത്രി 8 മണിക്ക് നെയ്യാറ്റിന്‍കര സനല്‍
11.05.16
ദൂരദര്‍ശന്‍:
വൈകുന്നേരം 4.15 ന് അഡ്വ. ജോണ്‍സണ്‍ എബ്രഹാം
വൈകുന്നേരം 4.40 ന് പഴകുളം മധു
വൈകുന്നേരം 6.15 ന് വി.എം സുധീരന്‍ (കെ.പി.സി.സി. പ്രസിഡന്റ്)
ആകാശവാണി
രാത്രി 9.30 ന് അഡ്വ. കെ.പി. അനില്‍ കുമാര്‍ (മുഖ്യമന്ത്രി)
രാത്രി 9.50 ന് വി.എം സുധീരന്‍ (കെ.പി.സി.സി. പ്രസിഡന്റ്)
12.05.2016
ദൂരദര്‍ശന്‍:
വൈകുന്നേരം 6.15 ന് ഉമ്മന്‍ ചാണ്ടി
13.05.2016
ദൂരദര്‍ശന്‍:
വൈകുന്നേരം 5.20 അഡ്വ. പി.കെ. വേണുഗോപാല്‍
ആകാശവാണി
രാത്രി 7.35 ന് രമേശ് ചെന്നിത്തല (ആഭ്യന്തരവകുപ്പ് മന്ത്രി)
രാത്രി 9.50 ന് അഡ്വ. കെ.പി. അനില്‍ കുമാര്‍