പത്താന്‍കോട്ട് ഭീകരാക്രമണം; കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക വിമര്‍ശനം

Watch Videoപത്താന്‍കോട്ട് ഭീകാരാക്രമണവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും കൈകാര്യം ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ വ്യാപക വിമര്‍ശനം. വേണ്ടണ്ടത്ര ഗൗരവമോ ഏകോപനമോ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇതുമായി ബന്ധപ്പെട്ട് ഉണ്ടാണ്ടായില്ല എന്നതാണ് പ്രധാന വിമര്‍ശനം.