പാർട്ടിയെ ശക്തിപ്പെടുത്തുക, ഐക്യം നിലനിർത്തുക തുടങ്ങിയ ചുമതലകള്‍ നിര്‍വഹിക്കും : എം.എം. ഹസ്സന്‍

Rahul Gandhi with M M Hassan MM Hassan Kerala Pradesh Congress Commitee  President #RameshChennithala #MM #KPCCITCell #KPCC #KeralaPCC #OommenChandi #MMHassan #KPCCPresident #FormerCM #KERALACM #ChiefMinister #IndianNationalCongress #India #RahulGandhi #KERALA

പാർട്ടിയിൽ ഐക്യം ഉണ്ടാക്കൽ വെല്ലുവിളിയായി ഏറ്റെടുക്കുന്നു. പാർട്ടിയെ ശക്തിപ്പെടുത്തുക, ഐക്യം നിലനിർത്തുക എന്നീ ചുമതലകളാണ് ഏൽപ്പിച്ചിരിക്കുന്നത്. അതു ഭംഗിയായി നിറവേറ്റും. കെപിസിസിയുടെ താൽക്കാലിക ചുമതല നൽകിയ എഐസിസിയ്ക്കും . സോണിയ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും നന്ദിയുണ്ട്. എല്ലാ നേതാക്കളും ഒറ്റെക്കട്ടായി എടുത്ത തീരുമാനമാണിത്. ചുമതല കാര്യക്ഷമതയോടെ നിർവഹിക്കും