ബാലനീതി ഭേദഗതി ബില്ലിലും സി.പി.എമ്മിന് പിന്തിരിപ്പന്‍ സമീപനം

ബാലനീതി ഭേദഗതി ബില്ലിലും സി.പി.എമ്മിന് പിന്തിരിപ്പന്‍ സമീപനം. രാജ്യസഭയില്‍ ബില്‍ പാസ്സാക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ നല്‍കിയപ്പോള്‍ സി.പി.എം അംഗങ്ങള്‍ മാത്രം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ വാക്കൗട്ട് നടത്തി പ്രതിഷേധിച്ചു