ഭാരവാഹികളെ പ്രഖ്യാപിച്ചു

എ.ഐ.സി.സി പുതിയതായി രൂപം നല്‍കിയ ആള്‍ ഇന്ത്യാ അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്സിന്റെ (എ.ഐ.യു. ഡബ്ല്യൂ.സി)കേരളത്തിലെ സംസ്ഥാന ഭാരവാഹികളുടേയും ജില്ലാ പ്രസിഡന്റുമാരുടേയും എ.ഐ.സി.സി അംഗീകരിച്ച പട്ടിക ദേശീയ അദ്ധ്യക്ഷന്‍ അര്‍ബിന്ദ്‌സിംഗ് പ്രഖ്യാപിച്ചു.
ഡല്‍ഹിയില്‍ കൂടിയ എ.ഐ.യു.ഡബ്ല്യൂ.സി  വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്. ആള്‍ ഇന്ത്യാ അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്സിന്റെ സംസ്ഥാന അധ്യക്ഷനായി  അഡ്വ. സവിന്‍ സത്യനെ നേരത്തെ ദേശീയ നേതൃത്വം പ്രഖ്യാപിച്ചിരുന്നു. എ.ഐ.യു.ഡബ്ല്യൂ.സി ഉപാധ്യക്ഷന്‍ ഇര്‍ഫാന്‍ ആലം, റീജണല്‍ കോര്‍ഡിനേറ്റര്‍ എസ്.എസ്. പ്രകാശം എന്നിവര്‍ പങ്കെടുത്ത വര്‍ക്കിംഗ് കമ്മറ്റി യോഗത്തിലാണ് അന്തിമപട്ടികയ്ക്ക് അംഗീകാരം നല്‍കിയത്.
വൈസ്പ്രസിഡന്റുമാര്‍ – കോളിയൂര്‍ ദിവാകരന്‍ നായര്‍, മംഗലത്ത് രാഘവന്‍ നായര്‍, കെ.കെ.ജിന്നാസ്, എ.എം.കബീര്‍, നെടുങ്ങോലം രഘു, എം.പി.ഗോപി.
ട്രഷറര്‍ – ഷാജി നൂറനാട്
ജനറല്‍ സെക്രട്ടറിമാര്‍ – കെ.ആര്‍.അജിത് കുമാര്‍, എന്‍.എസ്. നുസൂര്‍, ബാബു കുര്യാക്കോസ്, പി.അജയകുമാര്‍, റഷീദ് താനത്ത്, അഡ്വ.സുനില്‍ തേനമാക്കല്‍, എ.പി.പീതാംബരന്‍, എസ്.സുഭാഷ്, കെ.സി.പ്രീത്, ലെജീവ് വിജയന്‍, അഡ്വ.എം.ജി.ജയകൃഷ്ണന്‍, ജെ.എം.ഷാജു, ബോബന്‍ ജി.നാഥ്, സമീജ് .വി, ഷീബ രാമചന്ദ്രന്‍.
ജില്ലാ അദ്ധ്യക്ഷന്‍മാര്‍ – അഡ്വ.എം.എം.താഹ (തിരുവനന്തപുരം), കെ.ബി.ഷഹാല്‍ (കൊല്ലം), ബെന്നി വടക്കുംപുറം (പത്തനംതിട്ട), കെ.ബി.യശോദരന്‍ (ആലപ്പുഴ), എസ്.രാജീവ് (കോട്ടയം), കെ.എക്‌സ്.സേവ്യര്‍ (എറണാകുളം), എ.പി.ഉസ്മാന്‍ (ഇടുക്കി), പി.വി.പത്രോസ് (തൃശൂര്‍), പി.സി.അബ്ദുള്‍ കരീം (കോഴിക്കോട്), പി.വി.മുഹമ്മദ് അലി (പാലക്കാട്),  എം.നൗഷാദ് ബ്ലാത്തൂര്‍ (കണ്ണൂര്‍), ഷാഹിദ് ആനക്കയം (മലപ്പുറം), ഒ.ബി.അപ്പച്ചന്‍ (വയനാട്), സനോജ് മാത്യു (കാസര്‍ഗോഡ്).
സെക്രട്ടറിമാര്‍ – പി.വി.എല്‍ദോസ്, പി.റ്റി.കുര്യാക്കോസ്, കെ.ശിവരാമന്‍, നാവായിക്കുളം നടരാജന്‍, കെ.പി.ദാമോദരന്‍, പി.കെ.എം.ബഷീര്‍, ചവറ ഹരീഷ്, എം.വിജയകുമാര്‍, അനിത ദേവി.കെ, അനില്‍ കാസര്‍ഗോഡ്, തമ്പി അമ്പലത്തിങ്കല്‍, ബാബുജി പട്ടത്താനം, സോജിന്‍ പി. വര്‍ഗീസ്, സുരേഷ് പോറ്റി, പുന്തല മോഹനന്‍,
സംസ്ഥാന കോര്‍ഡിനേറ്റര്‍മാര്‍ - പാല്‍ക്കുളങ്ങര ഹരിദാസ്, പെരിനാട് മുരളി, രതീഷ് ഡി., അഡ്വ.ബിജു എബ്രഹാം, മില്‍ട്ടണ്‍ ഫെര്‍ണാണ്ടസ്, രാജ് മോഹന്‍, സുനില്‍ കുമാര്‍ .ജി, കുളക്കട അനില്‍, എമേഴ്‌സണ്‍, കെ.സി.ഷാഫി കോരലായി, സജി സാമുവല്‍, എ.നജീബ് ഖാന്‍, നിഷാന്ത്, ഷോം, അന്‍വര്‍ സേട്ട്.എച്ച്.