രാഷ്ട്രീയകാര്യ സമിതി യോഗം മേയ് 9 (ചൊവ്വാഴ്ച) വൈകുന്നേരം 3 മണിക്ക്

കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യ സമിതി യോഗം മേയ് 9 (ചൊവ്വാഴ്ച) വൈകുന്നേരം 3 മണിക്ക് ഇന്ദിരാഭവനില്‍ സംസ്ഥാന സംഘടനാ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള പ്രദേശ് റിട്ടേണിംഗ് ഓഫീസര്‍ എസ്.നാച്ചിയപ്പയുടെ സാന്നിദ്ധ്യത്തില്‍ ചേരുന്നതാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് ഹസ്സന്‍ അറിയിച്ചു.