രാഹുല്‍ഗാന്ധി ഇന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും

കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. കഴിഞ്ഞ ഏതാനും ദിവസമായി ഡല്‍ഹിയില്ലാതിരുന്ന രാഹുല്‍ഗാന്ധി ഇന്നലെയാണ് മടങ്ങിയെത്തിയത്. നിലവിലുള്ള രാഷ്ട്രീയ സ്ഥിതിഗതികളാകും കൂടിക്കാഴ്ച്ചയില്‍ പ്രധാന ചര്‍ച്ചാവിഷയമാകുക. സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും യോഗത്തിലുണ്ടാകും.
Video