റിപ്പബ്ലിക് ദിനം

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 2018 ജനുവരി 26 രാവിലെ 9 മണിക്ക് ഇന്ദിരാഭവനില്‍ കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍ ദേശീയ പതാക ഉയര്‍ത്തുമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.