വികസന വഴിയില്‍ ആയിരം നാളുകള്‍

യു.ഡി.എഫ്. സര്‍ക്കാര്‍ ഇന്ന് 1000 ദിനങ്ങള്‍പിന്നിടുന്നു.

സംസ്ഥാനത്തിന്‍റെ വികസനത്തിന്‌ അതിവേഗ പാതയോരുക്കി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രി സഭ ആയിരം ദിനങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും.

കൊച്ചി മെട്രോ, സ്മാര്‍ട്ട്‌സിറ്റി,കണ്ണൂര്‍ വിമാനത്താവളം,വിഴിഞ്ഞം തുറമുഖം,കോഴിക്കോട്,തിരുവനന്തപുരം മോണോ റെയില്‍, തുടങ്ങിയ സ്വപ്ന പദ്ധതികളുടെ തടസ്സങ്ങള്‍ നീക്കി വിജയകരമായി മുന്നോട്ടു കുതിക്കാന്‍ കഴിഞ്ഞുവെന്നതാണ് ആയിരം ദിനങ്ങളിലെ സര്‍ക്കാര്‍ പ്രവര്‍ത്തനത്തെ കൂടുതല്‍ നിര്‍ണ്ണായകമാക്കുന്നത്. കൂടാതെ നിര്‍ഭയ കേരളം സുരക്ഷിത കേരളം പദ്ധതികളുടെ മിനുക്ക്‌ പണികള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്. അഴിമതി തുടച്ചു മാറ്റുന്നതിന് ലോക്പാല്‍ ബില്‍,പട്ടിണി ഇല്ലാത്ത ഭാരതം സൃഷ്ടിക്കുന്നതിനു ഭക്ഷ്യ സുരക്ഷാ നിയമം. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.വിശദമായ വായനയ്ക്ക് ഇവിടെ ക്ലിക് ചെയ്യുക