സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റുമായിരുന്ന സുഭാഷ് ചന്ദ്ര ബോസിന്റെ 121-ാം ജന്മദിനവാര്‍ഷികം കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു

സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റുമായിരുന്ന സുഭാഷ് ചന്ദ്ര ബോസിന്റെ 121-ാം ജന്മദിനവാര്‍ഷികം കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു.
ഇന്ദിരാഭവനില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയുടെ നേതൃത്വത്തില്‍  സുഭാഷ് ചന്ദ്ര ബോസിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
മുന്‍ എം.പി തലേക്കുന്നില്‍ ബഷീര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, ശാസ്തമംഗലം മോഹനന്‍, കൊറ്റാമം വിമല്‍കുമാര്‍, കമ്പറ നാരായണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റുമായിരുന്ന സുഭാഷ് ചന്ദ്ര ബോസിന്റെ 121-ാം ജന്മദിനവാര്‍ഷികം കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. ഇന്ദിരാഭവനില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയുടെ നേതൃത്വത്തില്‍  സുഭാഷ് ചന്ദ്ര ബോസിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. മുന്‍ എം.പി തലേക്കുന്നില്‍ ബഷീര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, ശാസ്തമംഗലം മോഹനന്‍, കൊറ്റാമം വിമല്‍കുമാര്‍, കമ്പറ നാരായണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.