News Details

News Details

മരണത്തിന്റെ വ്യാപാരികളാണ് സി.പി.എം: മുല്ലപ്പള്ളി രാമചന്ദ്രന്‍

സി.പി.എം മരണത്തിന്റെ വ്യാപാരികളാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊല്ലം ഡി.സി.സിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.