News Details

News Details

ഉത്തരമേഖല പരിശീലന ശിൽപശാല സംഘടിപ്പിച്ചു.

കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ ആഭിമുഖ്യത്തിൽ ഉത്തരമേഖല (മലപ്പുറം, കോഴിക്കോട്,വയനാട്,കണ്ണൂർ,കാസറഗോഡ് ജില്ല) കോ-ഓർഡിനേറ്റർമാർക്ക് പരിശീലന ശിൽപശാല സംഘടിപ്പിച്ചു.

കോഴിക്കോട് വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ശ്രീ.എം.കെ.രാഘവൻ MP നിർവഹിച്ചു. ഡി.സി.സി പ്രസിഡണ്ട് ശ്രീ.ടി.സിദ്ദീഖ് അധ്യക്ഷത വഹിച്ചു.  കെ.പി.സി.സി.പ്രചരണ സമിതി കൺവീനർ വി.എസ് ജോയ് മുഖ്യാതിഥിയായിരുന്നു. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ അനിൽ കെ ആന്റണി മോജു മോഹൻ , മുഹമ്മദ് ഇഖ്ബാൽ, സുധീർമോഹൻ, ജ്യോതി വിജയകുമാർ തുടങ്ങിയവർ പരിശീലനത്തിന്  നേതൃത്വം നൽകി