News Details

News Details

ശശിതരൂരിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മാര്‍ച്ച് 21

യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശിതരൂരിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ശാസ്തമംഗലത്ത് മാര്‍ച്ച് 21 വ്യാഴാഴ്ച രാവിലെ 10 മണിക്ക് മുന്‍ കെ.പി.സി.സി. പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുമെന്ന് തിരുവനന്തപുരം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി അറിയിച്ചു.

യു.ഡി.എഫിന്റെ സമുന്നത നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കും.