News Details

News Details

കെ.പി.സി ക്യാമ്പയിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസംഗ പരിശീലനത്തിനായി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.

കെ.പി.സി ക്യാമ്പയിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസംഗ പരിശീലനത്തിനായി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.

 ശിൽപ്പശാല യു.ഡി.എഫ് സ്ഥാനാർത്ഥി  ശശി തരൂർ ഉദ്ഘാടനം ചെയ്തു.

കെ.പി.സി.സി ക്യാമ്പയിൻ കമ്മിറ്റി കൺവീനർ വി.എസ്.ജോയി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി.ജനറൽ സെക്രട്ടറി തമ്പാനൂർ രവി, വി.എസ്.ശിവകുമാർ എം.എൽ.എ ,സി.പി ജോൺ, വിജയൻ തോമസ്, സണ്ണികുട്ടി എബ്രഹാം, എ ആർ നിഷാദ്, എം.ആർ തമ്പാൻ, ജി.വി.ഹരി തുടങ്ങിയവർ പങ്കെടുത്തു.